Activate your premium subscription today
- Kerala Byelection 2024
- Latest News
- Weather Updates
- Change Password
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കൂട്ടിയിടി: സുരക്ഷാവീഴ്ച ഒട്ടേറെ
മനോരമ ലേഖകൻ
Published: October 30 , 2024 02:26 AM IST Updated: October 29, 2024 10:56 PM IST
1 minute Read
Link Copied
Mail This Article
തിരുവനന്തപുരം ∙ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്നു ബ്രേക്കിട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ യാത്രാ വ്യൂഹത്തിലെ 6 വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ ഒട്ടേറെ സുരക്ഷാ വീഴ്ചകൾ. വിഐപി വാഹനങ്ങൾ കടന്നുപോകുമ്പോൾ വിഐപിക്കും മറ്റു യാത്രക്കാർക്കും അപകടമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളിൽ മുതൽ ഗതാഗത നിയമലംഘനം വരെ പിഴവുകളാണ് ഉണ്ടായത്.
കോഴ വിവാദം: എൻസിപിക്കുള്ളിൽ നേതൃത്വത്തിനെതിരെ വിമർശനം
∙ വാമനപുരത്ത് അപകടമുണ്ടായ ജംക്‌ഷനിലെ റോഡ് അടയാളം റോഡിനു മധ്യഭാഗത്ത് തുടർച്ചയായ രണ്ടു മഞ്ഞ വരകളും അവയെ ബന്ധിപ്പിച്ച് ഏണിപ്പടികൾ പോലെ ചരിഞ്ഞ മഞ്ഞ വരകളുമാണ്. ‘ലാഡർ ഹാച്ചിങ്’ എന്നറിയപ്പെടുന്ന ഈ അടയാളം റോഡിനു വീതി കുറവായ ഭാഗത്ത് ഇരുദിശയിലുള്ള ഗതാഗതം വേർതിരിക്കാൻ മീഡിയൻ നിർമിക്കുന്നതിനു പകരം വരയ്ക്കുന്നതാണ്.
ഒരു കാരണവശാലും ഈ വരകൾ മറികടന്ന് ഓവർടേക്കിങ് നടത്താൻ പാടില്ലെന്നാണ് ഗതാഗതനിയമം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ എല്ലാ വാഹനങ്ങളും ഈ വര മറികടന്ന് എതിർദിശയിലുള്ള വാഹനങ്ങൾ കടന്നു പോകേണ്ട വരിയിലേക്കു കയറിയാണ് സഞ്ചരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപ് അവിടെ റോഡ് കുറുകെ കടക്കാനായി എത്തിയ സ്കൂട്ടർ ഇൻഡിക്കേറ്റർ ഇട്ട് നിർത്തിയതും ഈ വരയുടെ മധ്യഭാഗത്തായാണ്.
∙ വാമനപുരം ഗ്രന്ഥശാല ജംക്‌ഷനിൽ കളമച്ചൽ ഭാഗത്തേക്കു പോകാനുള്ള ഒരു റോഡ് വന്നുചേരുന്നുണ്ട്. ഇവിടെയും റോഡിനു നടുവിലൂടെ ലാഡർ ഹാച്ചിങ് ലൈൻ ആണ്. ഈ റോഡിലേക്കു തിരിയാൻ ഇവിടെ സിഗ്‌നലോ ജംക്‌ഷൻ അടയാളപ്പെടുത്തലോ നൽകേണ്ടതായിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. എങ്കിലും ഇൻഡിക്കേറ്റർ ഇട്ട് സാവധാനം നിർത്തിയാണ് സ്കൂട്ടർ യാത്രക്കാരി വലതുവശത്തെ റോഡിലേക്കു കയറിയത്.
∙ എസ്കോർട്ട് വാഹനങ്ങൾ ഉൾപ്പെടെ നിരത്തിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട സുരക്ഷിത അകലമുണ്ട്. പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ടി വന്നാൽ വാഹനങ്ങൾ അപ്പോൾ സഞ്ചരിക്കുന്ന വേഗത്തിൽ നിന്ന് വേഗം കുറച്ച് സുരക്ഷിതമായി നിർത്താനാവശ്യമായ അകലമാണിത്. എന്നാൽ, പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയിൽ പോകുമ്പോൾ അതിവേഗം കടന്നു പോകാൻ പല വിഐപി അകമ്പടി വാഹനങ്ങളും ഈ അകലം പാലിക്കാറില്ല.
∙ വിഐപി, വിവിഐപി വാഹന വ്യൂഹം കടന്നു പോകുമ്പോൾ ഓരോ പൊലീസ് സ്റ്റേഷനിലും മുൻകൂട്ടി അറിയിച്ച് ഗതാഗത ക്രമീകരണം നടത്താറുണ്ട്. മറ്റു വാഹന യാത്രക്കാരെ അരികിലേക്കു മാറ്റി നിർത്തിയും ഇടറോഡുകളിൽ നിന്നുള്ള ഗതാഗതം നിയന്ത്രിച്ചും ഏതാനും മിനിറ്റുകൾ നീളുന്ന ഈ ഗതാഗത ക്രമീകരണം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോഴെല്ലാം ചെയ്യാറുള്ളതാണ്. എന്നാൽ, അപകടമുണ്ടായ ഭാഗത്ത് വാഹനങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നില്ല.
കേസെടുക്കാതെ പൊലീസ് വെഞ്ഞാറമൂട് ∙ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപെട്ട സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തില്ല. സംഭവം പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തി. ആർക്കും പരുക്കില്ലാത്തതിനാലാണ് കേസ് റജിസ്റ്റർ ചെയ്യാത്തത് എന്നാണ് വിശദീകരണം. തിങ്കൾ വൈകിട്ട് 5.45 ന് വാമനപുരം ജംക്‌ഷനിലായിരുന്നു അപകടം.
പൈലറ്റ് വാഹനം ഗതാഗത നിയമങ്ങൾ പാലിക്കാതെ, ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത മഞ്ഞ വരയും മറികടന്ന് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂട്ടർ യാത്രികയുടെ വിവരങ്ങളും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു.
There are many safety lapses in the cm's car collision
- Kerala News Kerala Newstest -->
- Malayalam News Malayalam Newstest -->
- Pinarayi Vijayan Pinarayi Vijayantest -->
- Thiruvananthapuram News Thiruvananthapuram Newstest -->
- Road Accident Road Accidenttest -->
HindiVyakran
- नर्सरी निबंध
- सूक्तिपरक निबंध
- सामान्य निबंध
- दीर्घ निबंध
- संस्कृत निबंध
- संस्कृत पत्र
- संस्कृत व्याकरण
- संस्कृत कविता
- संस्कृत कहानियाँ
- संस्कृत शब्दावली
- पत्र लेखन
- संवाद लेखन
- जीवन परिचय
- डायरी लेखन
- वृत्तांत लेखन
- सूचना लेखन
- रिपोर्ट लेखन
- विज्ञापन
Header$type=social_icons
- commentsSystem
Malayalam Essay on Road Accidents, "Road Apakadangal", "റോഡപകടങ്ങൾ ഉപന്യാസം"
Road Accidents Essay in Malayalam : In this article, we are providing റോഡപകടങ്ങൾ ഉപന്യാസം . Road Apakadangal Essay in Malayalam . വർധിച്ചു...
man thx man very much... enik naale exam ullathaann appo enik ith upakaaram pedum
Poli enikk ishtappettu orupadu points koduthittundu.keep doing this better.
100+ Social Counters$type=social_counter
- fixedSidebar
- showMoreText
/gi-clock-o/ WEEK TRENDING$type=list
- गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
- दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
- 10 line essay
- 10 Lines in Gujarati
- Aapka Bunty
- Aarti Sangrah
- Akbar Birbal
- anuched lekhan
- asprishyata
- Bahu ki Vida
- Bengali Essays
- Bengali Letters
- bengali stories
- best hindi poem
- Bhagat ki Gat
- Bhagwati Charan Varma
- Bhishma Shahni
- Bhor ka Tara
- Boodhi Kaki
- Chandradhar Sharma Guleri
- charitra chitran
- Chief ki Daawat
- Chini Feriwala
- chitralekha
- Chota jadugar
- Claim Kahani
- Dairy Lekhan
- Daroga Amichand
- deshbhkati poem
- Dharmaveer Bharti
- Dharmveer Bharti
- Diary Lekhan
- Do Bailon ki Katha
- Dushyant Kumar
- Eidgah Kahani
- Essay on Animals
- festival poems
- French Essays
- funny hindi poem
- funny hindi story
- German essays
- Gujarati Nibandh
- gujarati patra
- Guliki Banno
- Gulli Danda Kahani
- Haar ki Jeet
- Harishankar Parsai
- hindi grammar
- hindi motivational story
- hindi poem for kids
- hindi poems
- hindi rhyms
- hindi short poems
- hindi stories with moral
- Information
- Jagdish Chandra Mathur
- Jahirat Lekhan
- jainendra Kumar
- jatak story
- Jayshankar Prasad
- Jeep par Sawar Illian
- jivan parichay
- Kashinath Singh
- kavita in hindi
- Kedarnath Agrawal
- Khoyi Hui Dishayen
- Kya Pooja Kya Archan Re Kavita
- Madhur madhur mere deepak jal
- Mahadevi Varma
- Mahanagar Ki Maithili
- Main Haar Gayi
- Maithilisharan Gupt
- Majboori Kahani
- malayalam essay
- malayalam letter
- malayalam speech
- malayalam words
- Mannu Bhandari
- Marathi Kathapurti Lekhan
- Marathi Nibandh
- Marathi Patra
- Marathi Samvad
- marathi vritant lekhan
- Mohan Rakesh
- Mohandas Naimishrai
- MOTHERS DAY POEM
- Narendra Sharma
- Nasha Kahani
- Neeli Jheel
- nursery rhymes
- odia letters
- Panch Parmeshwar
- panchtantra
- Parinde Kahani
- Paryayvachi Shabd
- Poos ki Raat
- Portuguese Essays
- Punjabi Essays
- Punjabi Letters
- Punjabi Poems
- Raja Nirbansiya
- Rajendra yadav
- Rakh Kahani
- Ramesh Bakshi
- Ramvriksh Benipuri
- Rani Ma ka Chabutra
- Russian Essays
- Sadgati Kahani
- samvad lekhan
- Samvad yojna
- Samvidhanvad
- Sandesh Lekhan
- sanskrit biography
- Sanskrit Dialogue Writing
- sanskrit essay
- sanskrit grammar
- sanskrit patra
- Sanskrit Poem
- sanskrit story
- Sanskrit words
- Sara Akash Upanyas
- Savitri Number 2
- Shankar Puntambekar
- Sharad Joshi
- Shatranj Ke Khiladi
- short essay
- spanish essays
- Striling-Pulling
- Subhadra Kumari Chauhan
- Subhan Khan
- Suchana Lekhan
- Sudha Arora
- Sukh Kahani
- suktiparak nibandh
- Suryakant Tripathi Nirala
- Swarg aur Prithvi
- Tasveer Kahani
- Telugu Stories
- UPSC Essays
- Usne Kaha Tha
- Vinod Rastogi
- Vrutant lekhan
- Wahi ki Wahi Baat
- Yahi Sach Hai kahani
- Yoddha Kahani
- Zaheer Qureshi
- कहानी लेखन
- कहानी सारांश
- तेनालीराम
- मेरी माँ
- लोककथा
- शिकायती पत्र
- हजारी प्रसाद द्विवेदी जी
- हिंदी कहानी
RECENT$type=list-tab$date=0$au=0$c=5
Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.
- अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...
Join with us
Footer Social$type=social_icons
- loadMorePosts
- Latest News
- Grihalakshmi
- Forgot password
- My bookmarks
- road safety tips
- All Things Auto
പാഞ്ഞുപോകുമ്പോൾ ഓർക്കണം, പ്രാണനാണ് കൈയിൽ
ഡോ. മുഹമ്മദ് ഹനീഫ്, 23 may 2022, 02:59 pm ist, റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തില്‍ സുരക്ഷയ്ക്കായുള്ള പല നിര്‍ദേശങ്ങളും കാറ്റില്‍ പറത്തുകയാണ് പതിവ്..
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി (ഫയൽഫോട്ടോ)
രാ വിലെ പത്രം വായിക്കാന്‍ എടുത്തപ്പോള്‍ ആദ്യം തന്നെ കണ്ടത് തിരുവനന്തപുരം നഗരത്തിലുണ്ടായ ഒരു വാഹനാപകടത്തിന്റെ വാര്‍ത്തയാണ്. അമിതവേഗത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ വെട്ടിതിരിയുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. കാറിലുണ്ടായിരുന്ന അച്ഛനും അമ്മയും കുഞ്ഞും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഈ കുഞ്ഞ് മാത്രം മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തിരുന്നു.
എമര്‍ജന്‍സി വിഭാഗത്തില്‍ അവരെ ചികിത്സിച്ച ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ച് പോയി, ആ യുവാക്കാള്‍ സാഹസികമായ യാത്ര ഒഴിവാക്കിയിരുന്നെങ്കില്‍, കാറിലെ യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചുരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ? എമര്‍ജന്‍സി വിഭാഗത്തില്‍ ഇത്തരത്തില്‍ ഗുരുതര പരിക്കുകളുമായി എത്തുന്നവരെ കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ട് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമായിരുന്നില്ലേയെന്ന്. മിക്കവാറും ചെറുപ്പകാരാണ് വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കുകളുമായി ചികിത്സയ്ക്ക് എത്തുന്നത്.
കേരളത്തിന്റെ ആരോഗ്യമേഖല ഏറെ മുന്‍പന്തിയിലാണ്. എന്നാല്‍, റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തില്‍ സുരക്ഷയ്ക്കായുള്ള പല നിര്‍ദേശങ്ങളും കാറ്റില്‍ പറത്തുകയാണ് പതിവ്. നമ്മുടെ റോഡുകള്‍ വളരെ തിരക്ക് നിറഞ്ഞതാണ്. ഇതിനൊപ്പം മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്കും ഇടയിലൂടെയുള്ള ഓരോരുത്തരുടെയും യാത്ര വീണ്ടും അപകടസാധ്യത ഉയര്‍ത്തുന്നു. ഒരു അപകടമുണ്ടായാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മടിക്കുന്ന ഒരു സമൂഹത്തില്‍ കൂടിയാണ് നമ്മുടെ അതിവേഗ യാത്രകള്‍.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹനം വകുപ്പ് സമ്മാനം നല്‍കുന്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലൂടെ ഒരു ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത്. വൈകുംതോറും രക്ഷപ്പെടല്‍ കൂടുതല്‍ സങ്കീര്‍ണമാകും. അപകടങ്ങള്‍ സര്‍വസാധാരണമാണ് എന്നാല്‍, കൃത്യമായി നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞേക്കും.
ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
1. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക.
ഇരുചക്ര വാഹന അപകടങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത പക്ഷം വ്യക്തിയുടെ മസ്തിഷ്‌കത്തെ സാരമായി പരിക്കേല്‍ക്കാന്‍ സാധ്യത ഏറെയാണ്. മരണത്തിലേക്ക് നയിക്കും വിധം ഗുരുതരമായ പരിക്കുകളേല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് എന്ന സുരക്ഷാകവചം സഹായിക്കുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റാല്‍ 'കോമ' എന്ന അവസ്ഥയിലേക്കോ ശരീരം തളര്‍ന്ന അവസ്ഥയിലേക്കോ മരണത്തിലേക്കോ എത്തിക്കാം. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ കൃത്യമായി സ്ട്രാപ് ചെയ്തു തന്നെ ഉപയോഗിക്കുക.
2. കാറില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ് ഉപയോഗിക്കുക
പോലീസ് പരിശോധനയും ക്യാമറയും ഭയന്ന് മാത്രമാണ് ഭൂരിഭാഗം യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത്. അതില്‍ പോലും ഡ്രൈവര്‍ മാത്രമായിരിക്കും കൃത്യമായി ധരിച്ചിട്ടുണ്ടാകുക.ഇത് തീര്‍ത്തും തെറ്റാണ്. അപകടം ആര്‍ക്ക് എപ്പോള്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരോരുത്തരും സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കണം. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കിങ്ങുകളില്‍ യാത്രക്കാര്‍ മുന്നോട്ട് തെറിക്കുകയും ഗ്ലാസില്‍ തലയിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
3. കുട്ടികളുടെ ചലനം നിയന്ത്രിക്കുന്ന സംവിധാനം (Child restraint system) ഉപയോഗിക്കുക.
കാറില്‍ യാത്ര ചെയ്യുമ്പോള്‍ നവജാതശിശുക്കള്‍ മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടിയുടെ ഭാരത്തിനനുസരിച്ചുള്ള 'Child safety seat' ഉപയോഗിക്കുകയും സീറ്റ് ബെല്‍റ്റ് ഇടുകയും വേണം. ഈ രീതിയില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തുന്നതാണ് അഭികാമ്യം. കുട്ടികളെ മടിയില്‍ ഇരുത്തിയും കൈയില്‍ എടുത്തും കാറില്‍ യാത്ര ചെയ്യരുത്. ഇത് അവരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. നമ്മള്‍ ആദ്യം പറഞ്ഞ അപകടത്തില്‍ മരണപ്പെടാന്‍ പ്രധാനമായും കാരണമായത്, കൃത്യമായ സുരക്ഷാ മാര്‍ഗം സ്വീകരിക്കാത്തതാണ്.
4. മദ്യപിച്ച് വാഹനം ഓടിക്കരുത്
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഡ്രൈവറിന്റെ സഹയാത്രികരുടെയും റോഡിലൂടെ പോകുന്നവരുടെ ജീവന് ഭീഷണിയാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങില്‍ റോഡ് അപകടങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് കുറയുന്നു. ഇതേതുടര്‍ന്ന് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും അപകട സാധ്യതയുണ്ടാകുന്നു. നിയന്ത്രിതമായി മദ്യപിച്ചാല്‍ അപകടസാധ്യത ഉണ്ടാകില്ല എന്ന (Permitted Alcohol Level) ധാരണ തെറ്റാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങില്‍ കണക്കുകൂട്ടലുകള്‍ (Driving judgement) തെറ്റുകയും അപകടം ഉണ്ടാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്
അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തിവെക്കുന്നത് സാധാരണ കാഴ്ചയാണ്. ഇതിനെ മാനസിക വൈകല്യമായിട്ടാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. ഇത്തരം അപകടങ്ങള്‍ക്ക് ശേഷം തന്റെ അശ്രദ്ധമൂലമാണല്ലോ ഇത്തരത്തില്‍ സംഭവിച്ചതെന്ന ആകുലത അവരില്‍ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അപകടങ്ങളില്‍ മറ്റുള്ളവര്‍ക്കോ ആ വ്യക്തിക്കോ പരിക്കേല്‍ക്കുകയോ മരിക്കുകയോ ആണെങ്കില്‍ ആ കുറ്റബോധം ജീവിതമുടനീളം അയാളെ വേട്ടയാടുന്നു. ഇത് മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്നു.
ഒരു നല്ല പൗരന്‍ അല്ലെങ്കില്‍ വ്യക്തി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ റോഡ് അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
Content Highlights: Safety driving tips, Road Safety, Safe roads, Accident Free Roads, Obey traffic rule avoid accidents
Share this Article
Related topics, road safety tips, road accident, get daily updates from mathrubhumi.com, related stories.
ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികൾ മരണത്തിലേക്ക് ഒന്നിച്ച് നടന്നു
വിജയ്‌യുടെ പാര്‍ട്ടി സമ്മേളനത്തിന് പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടുമരണം
- News in Videos
അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ | CCTV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
IN CASE YOU MISSED IT
17 വര്‍ഷം 14 കളക്ടര്‍മാരുടെ ഡ്രൈവര്‍; ഹോട്ടായിരുന്നില്ല, സ്വീറ്റായിരുന്നു അനിലിന് ആ സീറ്റ്
വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം നിരത്തുകളിലെ ഈ 'ലക്ഷ്മണരേഖകള്‍'
ചാര്‍ജിങ്ങിനെ കുറിച്ചുള്ള ആശങ്ക നീങ്ങി, കൂടുതല്‍ റെയ്ഞ്ച്; നിരത്തുകളില്‍പടരുന്ന ഹരിതാഭ
വണ്ടി നിര്‍ത്തുന്നത് സീബ്രാ ലൈനില്‍, സിഗ്‌നലില്‍ വരെ ഹോണടി; റോഡില്‍ എന്തിനാണീ ഈ വെപ്രാളം?
More from this section.
ഒന്നും രണ്ടുമല്ല, ഈ മുറ്റത്ത് നിറഞ്ഞ് കിടക്കുകയാണ് ...
നാനോ കാർ: രത്തൻ ആദ്യം സിംഗുർ തിരഞ്ഞെടുത്തത് എന്തിന് ...
'സ്വാഗതം' മോദിയുടെ ഒറ്റ എസ്.എം.എസ്; രത്തൻടാറ്റ നാനോയെ ...
എറണാകുളത്ത് സ്ഥിരം അപകടമേഖലകൾ കൂടി, 39 ഹോട്ട്‌സ്‌പോട്ടുകൾ, ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
- Samayam News
- Thiruvananthapuram Local News
- Wayanad News
- Kannur News
- malayalam News
- One Died In Private Bus Lorry Collision At Seaport Airport Road Kochi
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ തൃക്കാക്കര വള്ളത്തോൾ ജങ്ഷന് സമീപം സീപോർട്ട് എയർപോർട്ട് റോഡിൽനിന്ന് ജഡ്ജിമുക്ക് വഴി ഇടപ്പള്ളി ടോളിലേക്ക് കയറുന്ന ഭാഗത്താണ് സംഭവം..
- ബസ് യാത്രക്കാരിയായ മധ്യവയസ്ക ആണ് മരിച്ചത്.
- നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് ആണ് ലോറിയുമായി കൂട്ടിയിടിച്ചത്.
- പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
COMMENTS
കാറും മോട്ടോർ സൈക്കിളും ഉൾപ്പെടുന്ന ഒരു അപകടം. റോഡിലൂടെ സഞ്ചരിക്കുന്ന ഒരു വാഹനം മറ്റൊരു വാഹനത്തെ, അല്ലെങ്കിൽ കാൽനടയാത്രക്കാ ...
തിരുവനന്തപുരം ∙ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാ ...
Essay on Road Accidents in Malayalam Language: in This article we are providing " റോഡപകടങ്ങൾ: കാരണവും പരിഹാരവും ഉപന്യാസം ", " Road Apakadam Essay in Malayalam " for Students.
Road Accidents Essay in Malayalam : In this article, we are providing റോഡപകടങ്ങൾ ഉപന്യാസം . Road Apakadangal Essay in Malayalam . വർധിച്ചു...
What causes road accident and how do we prevent road accident? - Dr. Shimna Azeez writes. റോഡപകടങ്ങൾ എങ്ങനെ ഒഴിവാക്കാം? എങ്ങനെ രക്ഷാപ്രവർത്തനം നടത്താം? - ഡോ. ഷിംന അസീസ് എഴുതുന്നു
റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദേശങ്ങളും ...
റോഡപകടങ്ങളും പരിഹാരമാർഗ്ഗങ്ങളും സംബന്ധിച്ച ഉപന്യാസം.
3.4K views 11 years ago. ROAD ACCIDENTS AND FIRST AID - IN MALAYALAM (Reading by Dr. Jimmy M. L.; Medical article written by Dr. Jimmy) Uploaded by: Dr Jimmy Maliakal Moyalan Lonappan (Dr...
കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബസും ലോറിയും ...
Road safety rules in Malayalam,Road safety rules essay writing, റോഡ് സുരക്ഷ നിയമം ഉപന്യാസം 2023Teaching worldEssay on Road Safety rules in ...