• Book Review

ആടുജീവിതം കഥകൾ പറയുമ്പോൾ

നജീബിന്റെ ചിന്തകളിൽ പല തവണ കടന്നുവരുന്ന വാക്കാണ് ‘നിയോഗം’; അയാളുടെ ജീവിതത്തിൽ ആ വാക്കിനു വലിയ പ്രാധാന്യമുണ്ട്. മറ്റാരുടെയോ വിധിയിലേക്ക് എറിഞ്ഞുകൊടുക്കപ്പെടുകയായിരുന്നു അയാൾ.

അതിനുശേഷം മൂന്നുവർഷവും നാലുമാസവും ഒമ്പതുദിവസവും അയാൾ കടന്നുപോയ അനുഭവങ്ങളൊക്കെയും ഏതോ നിയോഗമായിരുന്നു എന്നു വിശ്വസിക്കാനാണ് അയാൾക്കിഷ്ടം; അയാളെ നോവലിലേക്കാനയിച്ച ബെന്യാമിനും.

അടുജീവിതത്തിലെ നജീബിനെപ്പോലെ തന്റെ ജീവിതത്തിലും നിയോഗം എന്ന വാക്കിനു നിർണായക പ്രധാന്യമുണ്ടെന്നു ബെന്യാമിൻ പറയുന്നു. എഴുത്തുകാരനായതിലും നജീബിനെ കണ്ടുമുട്ടിയതിലും ആടുജീവിതം എന്ന നോവലെഴുതിയതിലുമെല്ലാം ഏതൊക്കെയോ നിയോഗങ്ങളുണ്ടായിരുന്നു.

വ്യക്തിജീവിതത്തിലും രചനാജീവിതത്തിലും മുന്നോട്ടുനയിച്ച നിയോഗങ്ങളെക്കുറിച്ചു ബെന്യാമിനും ആടുജീവിതത്തിന്റെ പിറവിക്കു പിന്നിലുള്ള കഥകളെക്കുറിച്ചു പ്രസാധകനും അനുഭവങ്ങൾ എഴുതുന്ന പുസ്തകമാണ് ‘ആടുജീവിതം കഥകൾ പറയുമ്പോൾ’. നോവലിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ആസ്വാദനങ്ങളും വിവർത്തനങ്ങൾ നിർവഹിച്ചവരുടെ അനുഭവങ്ങളും ഇതിലുണ്ട്. ആടുജീവിതം വായനക്കാർക്കു സമ്മാനിച്ച ഗ്രീൻബുക്സ് തന്നെയാണ് പിന്നാമ്പുറക്കഥകൾ പറയുന്ന പുസ്തകവും പ്രസിദ്ധീകരിക്കുന്നത്. നോവൽ നൂറാം പതിപ്പ് എന്ന നാഴികക്കല്ല് പിന്നിടുമ്പോഴാണ് പുസ്തകത്തിന്റെ വരവെന്നതും ശ്രദ്ധേയം.

author

2008 ഓഗസ്റ്റിലാണ് ആടുജീവിതം ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. മലയാള സാഹിത്യചരിത്രത്തിൽ സമാനതകളില്ലാത്ത വരവേൽപാണു നോവലിനു ലഭിച്ചത്. ഏഴുവർഷംകൊണ്ട് നോവൽ നൂറാം പതിപ്പിൽ എത്തി. ചങ്ങമ്പുഴയുടെ രമണനുശേഷം ഏറ്റവും കൂടുതൽ പേർ വായിച്ച പുസ്തകമായി നോവൽ വിലയിരുത്തപ്പെട്ടു. രമണനെപ്പോലെ ആടുജീവിതവും വായനക്കാരിൽ നിന്നു വായനക്കാരിലേക്കു വായന വ്യാപിച്ചു;

പ്രത്യേകിച്ചു പരസ്യമോ മാർക്കറ്റിങ് തന്ത്രങ്ങളോ ഒന്നും ഇല്ലാതെ. രമണൻ ചൊല്ലിനടക്കാവുന്ന കാൽപനിക കാവ്യമായിരുന്നെങ്കിൽ ഗദ്യമായ ആടുജീവിതത്തിലെ പല ഭാഗങ്ങളും ഈരടികൾ പോലെ വായനക്കാർ ഹൃദിസ്ഥമാക്കി. നോവലുകളും ചെറുകഥകളും അതിനുമുമ്പും ബെന്യാമിൻ എന്ന ബെന്നി ദാനിയേൽ എഴുതിയിരുന്നെങ്കിലും ആടുജീവിതമാണ് അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്.

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വർഷങ്ങൾ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് ബെന്യാമിൻ ആടുജീവിതം തുടങ്ങിയത്. അക്കപ്പോര് ഒരു വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. ആടുജീവിതം പൂർത്തിയാക്കിയപ്പോൾ ഭേദപ്പെട്ടതും വ്യത്യസ്തവുമായ കൃതിയാണെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും വലിയതോതിലുള്ള വായനാസ്വീകാര്യത കിട്ടുമെന്നു ബെന്യാമിൻ പ്രതീക്ഷിച്ചിരുന്നില്ല.

തന്റെ എഴുത്തിലുള്ള വിശ്വാസം കൊണ്ട് അദ്ദേഹം പൂർത്തിയാക്കിയ രചന അന്നത്തെ പ്രസിദ്ധ നോവൽ മൽസരത്തിന് അയച്ചുകൊടുത്തു. ഏഴുമാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മൽസരഫലം വന്നപ്പോൾ പ്രോൽസാഹനസമ്മാനം പോലും ലഭിച്ചില്ല. ബെന്യാമിൻ നിരാശനായില്ല. നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ഒരു വാരികയ്ക്ക് അയച്ചുകൊടുത്തെങ്കിലും അവരും നിഷ്കരുണം തിരസ്കരിച്ചു.

ഒരിക്കൽക്കൂടി ഭാഗ്യം പരീക്ഷിക്കാൻ ബെന്യാമിൻ തീരുമാനിച്ചു. അവിടെയും തിരസ്കാരമാണെങ്കിൽ നോവൽ പൂർണമായി ഉപേക്ഷിക്കാനായിരുന്നു തീരുമാനം. നോവൽ ഗ്രീൻബുക്സിന് അയച്ചുകൊടുത്തു. നാലുമാസത്തിനകം ആടുജീവിതം പുസ്തകമായി പുറത്തുവന്നു. നോവലിന്റെ ചീത്രീകരണം നിർവഹിച്ച കെ. ഷെറീഫ് പുസ്തകം പുറത്തിറങ്ങുന്നതിനുമുമ്പ് ബെന്യാമിനെ വിളിച്ചുപറഞ്ഞ വാക്കുകളിൽ നോവലിന്റെ ഭാവി രേഖപ്പെടുത്തപ്പെട്ടിരുന്നു. ‘‘

നോവൽ എങ്ങനെ വായനക്കാർ സ്വീകരിക്കും എന്ന് ആശങ്കയുണ്ടെങ്കിലും ഞാൻ കരഞ്ഞുപോയി ’’ എന്നാണദ്ദേഹം പറഞ്ഞത്. ബെന്യാമിനും ആശങ്കയുണ്ടായിരുന്നു. അന്തിക്കാട്ടുനിന്നുള്ള സുരേഷ് എന്ന സുഹൃത്തിന്റെ അഭിപ്രായം പിൻകുറിപ്പ് വേണ്ടായിരുന്നു എന്നു മാത്രമായിരുന്നു. പിന്നീടു ബെന്യാമിനെപ്പോലും അത്ഭുതപ്പെടുത്തി ലക്ഷക്കണക്കിന് അഭിപ്രായങ്ങൾ. സ്നേഹങ്ങൾ. കുറേ സമ്മാനങ്ങൾ. പുരസ്കാരങ്ങൾ. ആദരവുകൾ. വായന അന്യം നിന്നുപോയി എന്നു പരിഭവം പറഞ്ഞിരുന്ന കാലം ആടുജീവിതത്തെ ഏറ്റെടുത്തു വിജയസോപാനത്തിലെത്തിച്ചു; ബെന്യാമിൻ എന്ന എഴുത്തുകാരനെ മലയാളികളുടെ ഹൃദയത്തിലും പ്രതിഷ്ഠിച്ചു.

ആടുജീവിതം എന്ന നോവൽ ഇഷ്ടപ്പെട്ടവർക്കൊക്കെ ആടുജീവിതത്തിന്റെ കഥകളും ഇഷ്ടപ്പെടും. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണെന്ന നോവലിന്റെ ആമുഖവാചകം വ്യാപകമായ വായനയിലൂടെയും ആസ്വാദനത്തിലൂടെയും മലയാളികൾ തിരുത്തിയെഴുതിയതിന്റെ ചരിത്രരേഖ കൂടിയാണ് ഈ കൃതി.

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

aadujeevitham book review in malayalam pdf

Aswathy Gopalakrishnan

Film Critic

Review: Aadujeevitham/The Goat Life (Malayalam, 2024)

aadujeevitham book review in malayalam pdf

A shorter version was published on The Federal on 28 March 2024

There is a poetic aspect in author Benyamin’s novel reaching the hands of director Blessy. Within the journey of Najeeb (Prithviraj Sukumaran), a Malayali immigrant held as a slave in a desert farm for three years, lies a vein of miserablism that matches the inquiry Blessy has been conducting through filmmaking over the last two decades. His films, in essence, are excavations of grief from unfortunate ordinary men who go through tragic situations one after another. In Thanmathra and Kalimannu , the human body becomes his primary focus, not in a profound philosophical manner, but rather like how a real estate tycoon eyes a house by the highway. In Aadujeevitham , Blessy finds a goldmine. 

Consider this elaborately picturised scene of death that happens in the latter half, where the film zooms in on a human being disappearing chaotically into the depths of the desert. It holds the body of the actor playing the role up close, screaming at the viewer to behold his suffering, milking the viewer’s shock, sympathy and repulsion. This pattern repeats in several parts, prolonging the portrayal of suffering until it becomes agonisingly unremarkable. 

Now, I am entering a precarious terrain. In the post-cinema era, where images and stories from production seamlessly meld into the movie with the help of digital media, how should a viewer approach a film where the behind-the-scenes narrative has garnered overwhelming popularity, to the extent of overshadowing the artistic work? 

Benyamin’s novel, an absolute page-turner, is part of Kerala’s sprawling migration literature that shares, documents and studies the life of Malayali immigrants who moved to the Gulf region in the early 1970s following the oil boom. Overriding the inherent socio-political observations, Aadujeevitham is, first and foremost, a deeply personal tale of a working-class man who survived abduction and slavery in the infinite desert landscape. Aadujeevitham , the movie project, took shape over 16 years, gaining significant momentum primarily in the last six years since filming began in 2018. Blessy and his team remained steadfast during the tumultuous COVID-19 years, which disrupted schedules worldwide. The story of superstar actor Prithviraj Sukumaran’s earnest investment in the film – he shed 30 kilos to play the starved and tormented desert slave – is astounding; his physicality is a pivotal element in the film which is centred on a man teetering on the brink of life for three years, with an impish death rubbing itself on his face. 

To critically engage with Aadujeevitham , one must peel away the layers of fuss and mythmaking that cling to its surface like thick grime.

The core of the buzz surrounding Goat Days/Goat Life , both the novel and now the film, is a real-life figure—a lowly fisherman from Alappuzha—who endured a similar, but not identical, ordeal of deception and slavery in the West Asian desert during the 1990s. Drawing from his memories, the novel shreds into bones the idea of the region as a ‘paradise’, exposing the dark underbelly of economic migration where the bodies of working-class individuals wither for the sake of their families back home. 

The novel’s tagline, “Lives we have not lived are all myths for us”, pushes for the work’s elevated significance by being based on a real-life story, downplaying a novelist’s role in crafting characters, geographies, situations and trajectories. In the epilogue of the book, Benyamin recounts his initial encounter with the man:

“So I went and met Najeeb, a very simple man. Najeeb was at first reluctant to talk about his experience. ‘Those things happened long ago. I have already forgotten about them,’ he said.” By introducing Najeeb to the world as the unassuming source figure, Benyamin blurs the line between the fictional narrative of the book and the reality of Najeeb who, in his own words, had resolved to move past his “Goat Days”. The novel’s overwhelming popularity reshaped Najeeb’s identity, casting him as an iconic victim of Gulf migration. The deserts of West Asia became the setting of new nightmares in Malayali imagination, sharply contrasting with the Gulf dream celebrated in local literature and cinema until then. With the film’s release, the victimisation of Najeeb has become more intense than ever, as the zillion media companies in Kerala, engaged in the messy space of movie promotions, grilled him one after another, or all at once, about a past he no longer seems to possess ownership of. 

This background story, rather than the narrative itself, is the film’s ticket to grandness. The film crew clubs the agony experienced by the star with the pain embedded in the novel. And by including Najeeb in promotional events, they underscore the film’s authenticity and the crew’s earnestness. 

Aadujeevitham isn’t a biopic, but a filmmaker’s interpretation of a novel built on a man’s traumatic memories. It doesn’t use realism to make its point but melodrama – a much-ridiculed cinematic device which, however, when used in the right measure, can pierce into the viewer. But Blessy’s melodrama is banal; it aims for easy responses from the audience. Emotions are excessively “acted out” and “spoken of” and topped with an additional layer of mush in the form of a relentless and loud background score, composed by AR Rahman, which obscures the natural sounds of the desert. 

The narrative has a simplistic structure. Corny depictions of misery are interspersed with cornier flashback sequences that stress the characters’ likeability and endearing naivety, setting the viewers up for a predictable heartbreak. Streams of dialogue are used to feed the viewer information, though rarely transcending what is shown on the scene. 

Aadujeevitham rarely tries to be anything more than a basic visual presentation a very monochromatic grief, physical and mental, that refuses to evolve. Blessy does not bother to drill into the layers of the title, Goat Life . Over the countless days and nights he spends on the desert farm, Najeeb catches himself slowly evolving into a goat in the pen, wrestling with and accepting his slavehood. The existential questions that sprout in the novel are almost lost in the film’s narrative that, counterintuitively, assumes an episodic structure, leaping from one sequence to another, lacking fluency.

One of the obvious aftermaths of this kind of filmmaking is that it denies its protagonist any profundity. The film’s USP and claim to authenticity is the astounding physical transformation of the lead actors, Prithviraj and Gokul. As the narrative leaps from the first year of capture to the third, the men have turned into cases of bones, skin and unkempt hair, soaked in the desert’s ochre. But three years later, Najeeb’s wounds and sadness remain as raw as they were when he first arrived.

There are some nice touches and poetic flourishes here and there, like the scene where Najeeb, inept and tearful on his first day as a shepherd, finds a miraculous assistant in a lamb or when he sticks out his tongue to taste the hailstones falling from the sky.

The lack of water and woman in Najeeb’s new surroundings makes for a delicious editing transition at the beginning, where a narrow rill of water in the sand becomes a bridge connecting two places and timelines. Kerala, in the film, appears as a figment of his wistful memories. Clichéd images of a lush green village, a close-knit community, and a young woman who embodies the essence of the village – Malayalam cinema’s oldest nostalgic imagination. Glimpses of a colourful Hindu temple festival are added to the mix, making the place a complete foil for the desert landscape. 

Actors are the cornerstone of Aadujeevitham , the sole bar that keeps the structure from falling. Especially impressive is Gokul who deeply internalises the innocence and hope Hakkim holds close until the end. His brilliantly measured performance is one of the most powerful acts in recent Malayalam cinema. Prithviraj, who carries around an unbearable weight of stardom, makes an earnest effort to surpass his limitations.

In reality, Najeeb returned to Saudi Arabia – the same landscape and people from whom he fled – and toiled there for close to 20 years before returning to his native village and taking up a small-time job as a fisherman. Within poverty, grieving often becomes an unaffordable luxury. Mental wounds must heal quickly for the physical grind to resume. This elasticity of human endurance and the indifference of life towards human misery are, perhaps, the greatest points that Goat Days makes. The movie version does not go beyond the thrills of the Great Desert Escape in the second half where the characters flee from their captors. 

This part, in all fairness, proceeds with a palpable urgency which is highly rewarding in mainstream cinema. Desert, here, becomes a cage and a vast expanse of freedom, all at once. Now, I’m uncertain if a survival drama necessitates elements of theism. Nor do I believe that a long wide shot of a landscape, reducing humans to mere specks, inevitably hints at the presence of an ambiguous higher power, referred to as God. I might be among the minority who argue against the lovely track, “ Periyone ” (Oh The Great One!) which, I think, superimposes religion onto a man’s life story. However, the breathtaking shot where the film enters a sandstorm head-on stirred something inside me, impressing how wickedly beautiful death could seem. When it all ends, it feels like the silence after a storm. Life after death. If for nothing else, Aadujeevitham will be remembered for this shot which brings the oneiric reality of the desert into Malayalam cinema, expanding its geography.

Share this:

' src=

Published by Aswathy Gopalakrishnan

View all posts by Aswathy Gopalakrishnan

Leave a comment Cancel reply

' src=

  • Already have a WordPress.com account? Log in now.
  • Subscribe Subscribed
  • Copy shortlink
  • Report this content
  • View post in Reader
  • Manage subscriptions
  • Collapse this bar

dcbooks

മരുഭൂമിയിലെ അതിജീവനത്തിന്റെ ‘ആടുജീവിതം’

aadujeevitham book review in malayalam pdf

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ച് മലപ്പുറം പോട്ടൂര്‍ മോഡേണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആശ എഴുതിയത്

ആധുനിക മലയാളസാഹിത്യത്തിലെ നോവല്‍ വായനയില്‍ സമാനതകളില്ലാത്ത വസന്തം സൃഷ്ടിച്ചു മുന്നേറുന്ന കൃതിയാണ് ആടുജീവിതം. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വാനയക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്തതലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. തന്റെ തൃപ്തിക്കായോ, വായനക്കാരന്റെ ആസ്വാദനത്തിനായോ ബെന്യാമിന്‍ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്‌കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ 1962 മെയ് 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവല്‍ രചിച്ചിരിക്കുന്നത്.

കേരളത്തില്‍ ഒരു മണല്‍വാരല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് നജീബ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ അയാള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള വിസ ലഭിച്ചു. അതോടെ നജീബിന്റെ ഉള്ളില്‍ ഒരു പ്രത്യാശയുടെ നാമ്പുമുളയ്ക്കുന്നത് വായനക്കാരനായ എനിക്ക് വ്യക്തമാക്കാന്‍ സാധിച്ചു. നജീബിന്റെ കൂടെ ഹക്കീം എന്ന കൂട്ടുകാരനും വിസ ലഭിച്ചിട്ടുണ്ടായിരുന്നു. റിയാദില്‍ വിമാനം ഇറങ്ങിയ ഇരുവരും ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സ്‌പോണ്‍സറാണ് എന്ന് കരുതി ഒരു അറബിയെ കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ചയാണ് നജീബിന്റെ ജീവിതത്തിന്റെ നിലപാടിന് കാരണമായത്. ഇവര്‍ ഇരുവരും അറബാബിന്റെ കൂടെചെന്ന് എത്തിയത് മസ്ര എന്ന രണ്ടു തോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയില്‍ നജീബിനെ കാത്തിരുന്നത്.

മസറയില്‍ ചെന്നെത്തിയ നജീബ് കണ്ടത് അവിടുത്തെ വേലക്കാരനായ ഒരു ‘ഭീകരരൂപി’യെ ആയിരുന്നു. എന്നാല്‍ നജീബ് വന്നതിന് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ മരണപ്പെട്ടു. എന്നാല്‍ തോട്ടങ്ങളില്‍ എത്തിയതിന് ശേഷം നജീബും ഹക്കീമും കണ്ടുമുട്ടിയിട്ടില്ല. ഹക്കീമിനെക്കുറിച്ച് നജീബ് വളരെ വ്യാകുലനായിരുന്നു. പിന്നീട് നജീബിന് ഒരു അടിമപ്പണി തന്നെയായിരുന്നു. എന്നാല്‍ ആ ഭീകരരൂപിയുടെ മരണത്തിന് ശേഷം നജീബിന് ആ മസറയിലെ എല്ലാ ജോലികളും ചെയ്യേണ്ടിവന്നിരുന്നു.

പച്ചപ്പാലും, കുബ്ബൂസ് എന്ന അറബിറൊട്ടിയും, ചുരുങ്ങിയ അളവില്‍ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. താമസിക്കാന്‍ മുറിയോ, കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപരിപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. അറബാബ് സ്ഥിരമായി നജീബിനെ മര്‍ദ്ദിച്ചിരുന്നു. കഥയിലെ ചില വരികള്‍ മര്‍ദ്ദനത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. പിന്നീട് നജീബ് ആ ജീവിതവുമായി ഇണങ്ങിച്ചേരുന്നു. ആടുകള്‍ക്ക് നാട്ടിലെ കഥാപാത്രങ്ങളുടേയും സ്വന്തക്കാരുടേയും പേരുകള്‍ നല്‍കി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതയ്ക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഒരുദിവസം നജീബ് ഹക്കീമിനെ കാണാന്‍ ചെന്നപ്പോള്‍ ഹക്കീമിന്റെ കൂടെ ഒരു സൊമാലിയക്കാരനെ ഏര്‍പ്പെടുത്തിയതറിഞ്ഞു. അവര്‍ മൂന്നുപേരും കൂടി ആ മസറയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു. മറ്റൊരു അറബാബിന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയ സമയം നോക്കിയാണ് ഇവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നത്.

മസറയില്‍ നിന്ന് ഒളിച്ചോടിയതിന് ശേഷമാണ് മരുഭൂമിയുടെ വലുപ്പം ശരിക്കും നജീബ് വ്യക്തമാക്കിയത്. വിറങ്ങലിച്ച മണല്‍ത്തരികളിലൂടെ കുറേ ദിവസത്തെ യാത്രകള്‍ നജീബിനെ പല പാഠങ്ങളും പഠിപ്പിച്ചു. മരുഭൂമിയിലൂടെ ദിവസങ്ങള്‍ നീണ്ടുനിന്ന പലായനത്തില്‍ ദിശ നഷ്ടപ്പെട്ട അവര്‍ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രക്കിടയില്‍ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടര്‍ന്ന ഖാദരിയും നജീവും ഒടുവില്‍ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീര്‍ത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ നജീബ് ഒരു ഹൈവേയില്‍ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറില്‍ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബഹ്തയില്‍ എത്തിച്ചു.

ബത്ഹയില്‍ എത്തിയ നജീബ്, കുഞ്ഞിക്കയുടെ ദീര്‍ഘനാളത്തെ പരിചരണത്തിനൊടുവില്‍ മനുഷ്യരൂപവും ആരോഗ്യവും വീണ്ടെടുത്തു. നാട്ടിലേയ്ക്കു മടങ്ങാന്‍ വേണ്ടി പോലീസില്‍ പിടികൊടുത്തു. ഷുമേസി ജയിലിലെ ഏതാനും മാസങ്ങള്‍ക്ക് ശേഷം നജീബിന്റെ അറബി ജയിലില്‍ വന്ന് നജീബിനെ തിരിച്ചറിഞ്ഞെങ്കിലും തിരിച്ച് കൊണ്ടുപോയില്ല. അയാളുടെ നിസ്സഹായത കണ്ടിട്ടാകാം അത് ചെയ്യാഞ്ഞത്. എന്നാല്‍ അത് നജീബിന് വേറൊരു ജീവിതം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ നജീബ് അയാളുടെ വിസയിലെ ആളായിരുന്നില്ല. തുടര്‍ന്ന്, ഇന്ത്യന്‍ എംബസി നല്‍കിയ ഔട്ട്പാസ് മുഖേന നജീബ് നാട്ടില്‍ തിരിച്ചെത്തുന്നു.

ഒരു അതിജീവനത്തിന്റെ കഥ തന്നെയാണ് ‘ആടുജീവിതം.’ യാതനയും വേദനയും നിറഞ്ഞ കുറച്ചുനാള്‍ അയാളെ ആകെ ഇല്ലാതാക്കുന്നു. മനുഷ്യന്റെ സഹനശേഷിയെ വിരല്‍ ചൂണ്ടുകയാണ് ഈ നോവല്‍. അതിനാല്‍തന്നെ ഈ നോവലിന് ഇന്നും എന്നും വളരെ പ്രാമുഖ്യം നിറഞ്ഞു നില്‍ക്കുന്നു. ‘ആടുജീവിതം’ വെറുമൊരാളുടെ കഥയല്ല, നാം അറിയാതെ പോകുന്ന ഏതൊക്കെ മനുഷ്യ ജീവന്റെ കഥയായിരിക്കാം. എന്നാലും ഈ നോവല്‍ നമ്മെ പലതും പഠിപ്പിച്ചുതരുന്നു. നാം അനുഭവിക്കുന്ന ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. ബെന്യാമിന്‍ ഒരു വ്യത്യസ്ത രീതിയിലാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. അതിനാല്‍തന്നെ അവ നോവലിന്റെ ഭാവതീവ്രത വര്‍ധിപ്പിക്കുന്നു.

നജീബ് ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്നിനെ എങ്ങനെ നേരിടാം എന്നുമാത്രം ചിന്തിച്ചു. മസറയില്‍ ഓരോ ജോലി ചെയ്യുമ്പോഴും നജീബിന്റെ മനസ്സിലേക്ക് സ്വന്തം വീടും, നാടും, ഉമ്മയും ഭാര്യയുമെല്ലാം കടന്നുവരുന്നുണ്ട്. അവയെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രമായി മാറുമെന്നായിരുന്നു നജീബിന്റെ ഭയം എന്നാല്‍ മസറയില്‍ നിന്ന് ഒളിച്ചോടിയ നിമിഷം അയാളുടെ മനസ്സില്‍ ഒരു പുതുജീവന്‍ ഉടലെടുക്കുന്നു.

കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ജുംപാ ലാഹിരിയുടെ കൃതി

അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം

Comments are closed.

ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍; സര്‍ദാര്‍ പട്ടേലിന്…

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം വിജയിയെ പ്രഖ്യാപിച്ചു

സ്വര്‍ണംകൊണ്ട് അളക്കാവുന്നതല്ല മറഡോണയുമായുള്ള എന്റെ ബന്ധം:…

`മുതലാക്കാന്‍’ കഴിയുന്നവനോ മുതലാളി!

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram

I have miles to go before I sleep.....

Wednesday 16 december 2015, book review of malayalam novel aadujeevitham(life of goat) by benyamin.

aadujeevitham book review in malayalam pdf

81 comments:

aadujeevitham book review in malayalam pdf

Thanks Aswathy

real beauty lies in small things....

Simplicity in language give's perfection

This comment has been removed by the author.

Very well and excellent

aadujeevitham book review in malayalam pdf

Really nice and very helpful thanks for you

Good noval, exlent write

Good noval, exellent write

Nice language ... I liked it

Beautiful novel, excellent writing. It touched our heart

Good and very helpful

Good and helpful

It's very helpful thank u

Use simple language so easy to understand

Use simple language so easy to way understand

Thank you for helping me to study for my sem exam❤❤

Ya for me also😍

Thank you for helping me to study for my sem exam...

Thanks for helping to study

Thanks. Simple, easy to understand.

Thank U , it is helpfull for my project

Tnx u..... it's very helpfull....

Tnku so much chechi

Thank u so mich chechi

Nice review

Thank U Parvathy.It help me to compleat my assignment.

Thank you so much😊

Thankuu😍 it really help me for my internals.....

The uniqueness of this review is it's simplicity , truly loved it , thank you

Nice chechi

Nice chechi, thank u for this review 😍😁

Nice chechi 😍

Very nice simple language story I really like it ❤😘

Very simple language. It was really nice

It is Very helpfull to study

Very excellent novel ...a novel that touched ma heart

It's awesome

A novel that touched my heart

Excellent Creation Parvathy R Menon

Heart touching novel

Short and simple review It's been a great job done by Mrs Parvathy R Menon.

aadujeevitham book review in malayalam pdf

Thank for Short Review 😍🔥✌️

Nice review❣

Nice riview

It help me a lot for my CE work

hehehheheheh nyc book

Really awesome

Thank you for this short simple & excellent review

Excellent work

Thanks aswathy❤️❤️❤️

IMAGES

  1. Aadujeevitham novel: Complete aadujeevitham book review 2024

    aadujeevitham book review in malayalam pdf

  2. Aadu Jeevitham (Malayalam)

    aadujeevitham book review in malayalam pdf

  3. SOLUTION: Malayalam novel review aadujeevitham

    aadujeevitham book review in malayalam pdf

  4. ബെന്യാമിന്റെ ആടുജീവിതം

    aadujeevitham book review in malayalam pdf

  5. ആടുജീവിതം കഥ

    aadujeevitham book review in malayalam pdf

  6. Aadujeevitham Malaylam Novel Book

    aadujeevitham book review in malayalam pdf

VIDEO

  1. Aadu Jeevitham: Book Review

  2. Book review- aadujeevitham by benyamin

  3. Aadujeevitham Book Malayalam Review

  4. ആടുജീവിതം|Aadujeevitham book review in Malayalam|Benyamin/Aadujeevitham book Malayalam/aadujeevitham

  5. Aadujeevitham book summary part 1 malayalam/ആടുജീവിതം/book review malayalam

  6. ആടുജീവിതം

COMMENTS

  1. ആടുജീവിതം

    നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാതായി. ഭീകര രൂപീ രക്ഷപ്പെട്ടതു പോലെ തനിക്കും ഒരു നാൾരക്ഷപ്പെടാമെന്ന് നജീബും ...

  2. Aadujeevitham By Benyamin : Benyamin : Free Download, Borrow, …

    Aadujeevitham By Benyamin by Benyamin. Topics Aatujeevitham, Aadujeevitham, Benyamin ... There are no reviews yet. Be the first one to write a review. 276,782 Views . 13 …

  3. ആടുജീവിതം

    Original Malayalam title: ആടുജീവിതം (Aadujeevitham) - winner of 2009 Kerala Sahitya Akademi Award. Though its said to be fiction, but actually is inspired by (many?) true lives of Malayalis.

  4. Aadujeevitham by Benyamin Book Review

    Book Review of ആടുജീവിതം | Aadujeevitham by Benyamin. Full story of Aadujeevitham ആടുജീവിതം. Aadujeevitham is not a cliche story of gulf malayalees.

  5. ആടുജീവിതം കഥകൾ പറയുമ്പോൾ

    ആടുജീവിതം കഥകൾ പറയുമ്പോൾ. നജീബിന്റെ ചിന്തകളിൽ പല തവണ കടന്നുവരുന്ന വാക്കാണ് ‘നിയോഗം’; അയാളുടെ ജീവിതത്തിൽ ആ …

  6. Review: Aadujeevitham/The Goat Life (Malayalam, 2024)

    Clichéd images of a lush green village, a close-knit community, and a young woman who embodies the essence of the village – Malayalam cinema’s oldest nostalgic imagination. …

  7. മരുഭൂമിയിലെ അതിജീവനത്തിന്റെ …

    On Nov 16, 2019. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെക്കുറിച്ച് മലപ്പുറം പോട്ടൂര്‍ മോഡേണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു …

  8. Aadujeevitham

    Aadujeevitham (English: Goat Days [4] or The Goat Life) is a 2008 Malayalam-language novel by Indian author Benyamin. It is about an abused Malayali migrant worker employed in Saudi …

  9. Aadujeevitham

    Aadujeevitham is a true story of someone who went through much harsh situations than what I have ever heard before and it opens the box with a million questions on what does being a human mean to us and how are we …

  10. Book Review of Malayalam novel Aadujeevitham(Life of …

    One of my most favorite novel is 'Aadujeevitham' by Benyamin. This novel creates the real life of a Gulf Malayalee who worked in the desert. This is one such book which is full of life and made tears in our eyes.